എരുമപ്പെട്ടി: എരുമപ്പെട്ടി പഴവൂർ വീട്ടിൽ പരേതനായ പാണൻ നാരായണന്റെ ഭാര്യ കാർത്യായനി (ചിന്ന-80) നിര്യാതയായി. മക്കൾ: ശശി, ഉണ്ണികൃഷ്ണൻ, ഉഷ, രാജു, അജിത.