കൊടകര: വല്ലപ്പാടി കയ്പഞ്ചേരി വീട്ടിൽ പരേതനായ വേലായുധൻ ഭാര്യ ജാനകി (91) നിര്യതയായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് കൊടകര വല്ലപ്പാടി അഴീക്കോടൻ നഗറിലെ വസതിയിൽ. മക്കൾ: പരേതനായ ചന്ദ്രൻ, പരേതനായ രവി, സുരേന്ദ്രൻ കെ.വി. ( കൃഷിവകുപ്പ് മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ്), ജയകുമാർ, വിശ്വംഭരൻ (സൗദി), കാർത്തകേയൻ (ശ്രീമോൻ ഗ്യാസ് എജൻസി, കൊടകര). മരുമക്കൾ: ചന്ദ്രവല്ലി, സുലോചന, രാധ, ജിഷ (കൃഷി അസിസ്റ്റന്റ്, കൃഷിഭവൻ കൊടകര), സുനിത.