kvves-varshikam
വ്യാപാരി വ്യവസായി ഏകോപന സമിതി ചെന്ത്രാപ്പിന്നി യൂണിറ്റ് വാർഷികം ജില്ലാ വൈസ് പ്രസിഡന്റ് പി. പവിത്രൻ ഉദ്ഘാടനം ചെയ്യുന്നു

കയ്പ്പമംഗലം: വ്യാപാരി വ്യവസായി ഏകോപന സമിതി ചെന്ത്രാപ്പിന്നി യൂണിറ്റ് വാർഷിക പൊതുയോഗം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് പി. പവിത്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് യു.യു. രവീന്ദ്രൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.ജെ. പയസ് മുഖ്യപ്രഭാഷണം നടത്തി. കയ്പ്പമംഗലം എസ്.ഐ: പി.ജി. അനൂപ് വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും മുതിർന്ന വ്യാപാരികളെ ആദരിക്കലും നടത്തി. പി.എസ്. അഖിലേഷ്, ഷെമീർ എളേടത്ത് എന്നിവർ സംസാരിച്ചു.