obit-photo
ചരമംഅന്തോണി

വരന്തരപ്പിള്ളി: പള്ളിക്കുന്ന് വടാന്തോൾ ചിറ്റിലപ്പിള്ളി കോക്കാടൻ അന്തോണി (79) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മേരി. മക്കൾ: ഡേവിസ്, ഷാജു, ജോയ്, പരേതനായ ജോസ്. മരുമക്കൾ: ഷീബ, ലിസി, ജിജി.