പഴുവിൽ: അരിമ്പൂര് പുളിക്കൻ ജോർജ് ഭാര്യ കൊച്ചുത്രേസ്യ (78) നിര്യാതയായി. സംസ്‌കാരം 11ന് വൈകീട്ട് നാലിന് പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ലാൻസി, ടോണി, ടെന്നി, മിനി, പ്രിൻസി, റോയ്, സിനി. മരുമക്കൾ: ജോസ്, ഷീല, ഡെക്‌സി, റാപ്പായി, ഫ്രാൻസിസ്, ജോഷി.