തൃശൂർ: ജില്ലാ മണ്ണുസംരക്ഷണ ഓഫീസറുടെ കാര്യാലയം അയ്യന്തോൾ സിവിൽ സ്റ്റേഷൻ കെട്ടിടത്തിലെ രണ്ടാം നിലയിൽ 162-ാം നമ്പർ മുറിയിൽ പ്രവർത്തനം ആരംഭിച്ചതായി ജില്ലാ മണ്ണുസംരക്ഷണ ഓഫീസർ അറിയിച്ചു.