വടക്കാഞ്ചേരി: കരുമത്ര അമ്പക്കാട്ട് പരേതനായ ശങ്കരനാരായണൻ നായർ (കുട്ടൻ നായർ) ഭാര്യ ദേവകി അമ്മ (81) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. മക്കൾ: സുകുമാരൻ, പ്രേംകുമാർ, നന്ദകുമാർ, ശിവദാസൻ, വിജയൻ, വിജയകുമാരി, ഉഷ, രതി. മരുമക്കൾ: ഉമ, വിജയലക്ഷ്മി, പ്രീത, സരിത, സൗമ്യ, വിജയരാഘവൻ, ശിവശങ്കരൻ, പ്രഭാകരൻ.