വൈദ്യരത്നം സ്ഥാപക ദിനാഘോഷം തൃശൂർ കാസിനോ ഹോട്ടലിൽ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു ഗവൺമെന്റ് ചീഫ് വിപ്പ് അഡ്വ.കെ.രാജൻ, വൈദ്യരന്തം ഗ്രൂപ്പ് ഡയറക്ടർ ഇ.ടി നാരായണ മുസ്, കെ.ജയകുമാർ, ഡോ എസ്.ഷിബു, ഡോ.എം.ഡി ഷീബ, എഡ്വിൻജോയ്, കെ.കെ വിജയകുമാർ തുടങ്ങിയവർ സമീപം