obituary
കുഞ്ഞലീമു

ചാവക്കാട്: കടപ്പുറം ഗ്രാമപഞ്ചായത്ത് മുനക്കകടവ് സെന്റർ മദ്രസക്ക് സമീപം താമസിക്കുന്ന പൊന്നാക്കാരൻ കുഞ്ഞലീമു (75) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പരേതയായ നഫീസ. മക്കൾ: ബക്കർ, മുഹമ്മദാലി ഷാഹുൽഹമീദ്, ബദറു, ബഷീർ, കബീർ, നസീർ, അലീമ, സുഹറ, നസീറ, പരേതയായ കദീജ. മരുമക്കൾ: അഹമ്മദുണ്ണി, അബ്ദുൽ ഖാദർ, ബീവി, സുബൈദ, ഫൗസിയ.