ഗുരുവായൂർ: തിരുവെങ്കിടം പരേതനായ കാക്കശേരി ചേറുവിന്റെ (മോഹൻ) ഭാര്യ സിസിലി (79) നിര്യാതയായി. പെരുമ്പടപ്പ് അയിരൂർ എ.യു.പി സ്‌കൂളിലെ റിട്ട. അധ്യാപികയാണ്. സഹോദരങ്ങൾ: പരേതനായ റാഫേൽ, രാജു, എലിസബത്ത്. സംസ്‌കാരം ശനിയാഴ്ച രാവിലെ 9.30ന് ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.