death
ജോണി

പാലയ്ക്കൽ: വെട്ടിയാട്ടിൽ വർഗ്ഗിസ് മകൻ ജോണി (63) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകീട്ട് മൂന്നിന് പാലയ്ക്കൽ സെന്റ് മാത്യുസ് പള്ളിസെമിത്തേരിയിൽ. ഭാര്യ: എൽസി ജോണി. മക്കൾ: സിജോ, ലിജോ. മരുമക്കൾ: സ്റ്റെന, അനീറ്റ.