പുതുക്കാട്: സ്‌നേഹപുരം ആരോടി വീട്ടിൽ കുഞ്ഞയ്യപ്പന്റെ മകൻ സദാനന്ദൻ (46) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴോടെ വെണ്ടോർ ചുങ്കത്തായിരുന്നു അപകടം. ബസിറങ്ങി നടന്നുപോയ സദാനന്ദനെ ബൈക്കിടിക്കുകയയിരുന്നു ഉടനെ തൃശ്ശൂരിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. അമ്മ: കൊച്ചുപെണ്ണ്. ഭാര്യ: ലിസ്സി. മക്കൾ: ഋതിക്, റിവിൻ.