janaki
ജാനകി

നടവരമ്പ് : തൈപറമ്പിൽ സുബ്രഹ്മുണ്യൻ ഭാര്യ ജാനകി (88) നിര്യാതയായി. സംസ്‌ക്കാരം നടത്തി.