ഇരിങ്ങാലക്കുട: പരേതനായ കുരിയക്കാട്ടിൽ കൃഷ്ണമേനോന്റേയും എടപ്പിള്ളി കല്യാണിയമ്മയുടേയും മകൻ ശിവരാമമേനോൻ (83) നിര്യാതനായി. ഇരിങ്ങാലക്കുട ഗവ. ഹൈസ്‌കൂളിലെ റിട്ടയർ അധ്യാപകനായിരുന്നു. ഭാര്യ : കെ.പി.സുമതി. സംസ്‌കാരം ഞായറാഴ്ച രാവിലെ 11ന് വസതിയിൽ. സഹോദരങ്ങൾ: ഇ. ബാലഗംഗാധരൻ, ഇ. ഭാർഗവി.