കല്ലൂർ: നായരങ്ങാടി പെരുമ്പിള്ളി നാരായണൻ നായർ (കണ്ണൻ നായർ 96) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ: ശ്രീനിവാസൻ, രാജലക്ഷ്മി, രാമൻകുട്ടി. മരുമക്കൾ: ഗിരിജ, അച്ചുതൻ നായർ, രത്‌നമണി..