kda-obit-kochummuamma-96
കൊച്ചമ്മുഅമ്മ

കൊടകര: വല്ലപ്പാടി കണ്ടെങ്കാട്ട് കൃഷ്ണന്‍ നായരുടെ ഭാര്യ തൃക്കാശ്ശേരി കൊച്ചമ്മു അമ്മ (96) നിര്യാതയായി. മകന്‍: മണി. മരുമകള്‍: വിജയകുമാരി. സംസ്‌കാരം നടത്തി.