santhakumari
ചരമം ശാന്തകുമാരി

കഴിമ്പ്രം : വാഴപ്പുള്ളി ജയശീലൻ ഭാര്യ ശാന്തകുമാരി (78) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും. മക്കൾ: അനിൽകുമാർ, സുനിൽകുമാർ, പ്രദീപ്കുമാർ, സുരേഷ്കുമാർ, ഷീജ. മരുമക്കൾ: ആനന്ദൻ, ഗീത, റാണി, സന്ധ്യ, ശശികല.