shahul
ഷാഹുൽ ഊരകം

തൃശൂർ: തൈവളപ്പിൽ ഷാജന്റെ മകൻ ഷാഹുൽ ഊരകം (22) നിര്യാതനായി. കളമെഴുത്ത് കലാകാരനാണ്. സംസ്കാരം നടത്തി. അമ്മ: ഉഷ. ഭാര്യ: മഞ്ജു. മകൾ: തപസ്യ.