അഞ്ചേരി: വടക്കുംന്നാലത്ത് രാമന്റെ മകൻ വിജയൻ (83 - റിട്ട. സൂപ്രണ്ട്, ഇ.എസ്.ഐ കോർപ്പറേഷൻ) നിര്യാതനായി. സംസ്കാരം 16ന് ഉച്ചയ്ക്ക് 12ന് വടൂക്കര ശ്മശാനത്തിൽ. ഭാര്യ: പരേതയായ എം.ആർ. വിലാസിനി (റിട്ട. പോസ്റ്റൽ അസിസ്റ്റന്റ്). മക്കൾ: വിജയ, ജയൻ, ജയശ്രീ. മരുമക്കൾ: അഡ്വ. എൻ.എസ്. രമേഷ്, സീബ, എ.ആർ. ജയദീപ് (കെ.എസ്.ഇ.ബി.)