ഒല്ലൂർ: ഇടക്കുന്നി വാര്യത്ത് രമ വാരസ്യർ (77) നിര്യതയായി. ഭർത്താവ്: പരേതനായ ക്യഷ്ണവാരിയർ. മകൻ: രാമചന്ദ്രൻ. മരുമകൾ: പാർവ്വതി.