അരിമ്പൂർ: കിഴക്കേ പരയ്ക്കാട് ഊക്കൻ പരേതനായ റപ്പായി മകൻ വർഗ്ഗീസ് (70) നിര്യാതനായി. സംസ്‌കാരം 17ന് രാവിലെ ഒമ്പതിന് അരിമ്പൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: മിനി, ഷിജി, ഷിജോൺ (സ്റ്റീഫൻ). മരുമക്കൾ: ജോസഫ്, ജോസഫ്, ജിസ്‌ന.