കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ കളക്ട്രേറ്റ് അങ്കണത്തിൽ ആരംഭിച്ച കർക്കടകം ഭക്ഷ്യമേള ഉദ്ഘാടനം ചെയ്ത ശേഷം രുചിച്ച് നോക്കുന്ന ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ ഉദയപ്രകാശൻ തുടങ്ങിയവർ