ഇരിങ്ങാലക്കുട: കാളത്തുപറമ്പിൽ ദേവകിയമ്മ മകൻ ഗോപാലൻ(72) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രമദേവി. മക്കൾ: സുധീഷ് (കാട്ടൂർ സർവ്വീസ് ബാങ്ക്), സൗമ്യ. മരുമകൻ: സുധീർ.