കുന്നത്തങ്ങാടി: ചാലിശ്ശേരി കുരിയാക്കോസ് മകൻ ഫ്രാൻസിസ് (63) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഷീല. മക്കൾ: ഫ്രൈല, ഫ്രൈസൻ. മരുമക്കൾ: ഗിരീഷ്, ഓഷിൻ.