mary
മേരി

മണലൂർ: ആളൂര് കൊക്കൻ പരേതനായ ചാക്കുണ്ണിയുടെ ഭാര്യ മേരി (82) നിര്യാതയായി. സംസ്‌കാരം 18ന് രാവിലെ 9.30 ന് മണലൂർ സെന്റ് ഇഗ്‌നേഷ്യസ് പള്ളി സെമത്തേരിയിൽ. മക്കൾ: വർഗ്ഗീസ് (റിട്ട. അധ്യാപകൻ, സെന്റ് അഗ്സ്റ്റിൻ എച്ച്.എസ്. സ്‌കൂൾ കുട്ടനെല്ലൂർ), അനീറ്റ (റിട്ട. അധ്യാപിക, എൽ.എഫ്.സി.എൽ.പി.സ്‌കൂൾ ഇരിങ്ങാലക്കുട), സണ്ണി (വിമുക്തഭടൻ), ജോൺസൺ (ആലൂക്കാസ് തൃശൂർ), ജോസഫ് (അധ്യാപകൻ, സെന്റ്. അഗസ്റ്റിൻ.എച്ച്.എസ്. സ്‌കൂൾ കുട്ടനെല്ലൂർ), ആന്റോ (മസ്‌ക്കറ്റ്), തോമസ് (ചെന്നെ). മരുമക്കൾ: ലാലി, സാനി (റിട്ട. പ്രധാനധ്യാപകൻ, സെന്റ് ആന്റണീസ് എച്ച്. എസ്. സ്‌കൂൾ മാള), ജിസ (അധ്യാപിക, സെന്റ് തോമസ് എച്ച്.എസ്. സ്‌കൂൾ തിരൂർ), നിഷ (അധ്യാപിക, സെന്റ് ജോസഫ് എച്ച്.എസ്. സ്‌കൂൾ വേലൂപ്പാടം), ജിജി (അധ്യാപിക, ക്രൈസ്റ്റ് കിംഗ്.എച്ച്. സ്‌കൂൾ പാവറട്ടി), സിൽഡ, സുനിത.