sudhakaran
സുധാകരൻ

തലോർ: കൈപ്പിള്ളി വീട്ടിൽ സുധാകരൻ (74) നിര്യാതനായി. സംസ്‌കാരം 18ന് രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ: രാമദാസ്, സൗദാമിനി, രാധാകൃഷ്ണൻ, സുകുമാരൻ, ബേബി, സുധൻ, ഓമന. മരുമക്കൾ: ഉഷ, സുമ, രമണി, ബിന്ദു, രാമകൃഷ്ണൻ, രാജൻ, ഗോവിന്ദൻ.