അമലനഗർ: തരകൻ ലോനപ്പൻ മകൻ തോമകുട്ടി (94) നിര്യാതനായി. സംസ്‌കാരം നടത്തി. അമല ആബാ ചാരിറ്റിബിൾ സൊസൈറ്റിയുടെ സജീവ പ്രവർത്തകനായിരുന്നു. മക്കൾ:ത്രേസ്യ, പരേതനായ ആന്റണി, ലോന, ദേവസ്സി (കേരള കോൺഗ്രസ് അടാട്ട് മണ്ഡലം പ്രസിഡന്റ്), ജോസഫ് (നവജ്യോതി ആംബുലൻസ് സർവ്വീസ്), മേരി, ലിസി. മരുമക്കൾ: പരേതനായ യാക്കോബ്, റോസിലി, തങ്കമ്മ, വത്സ, ലിറ്റി, ഫ്രാൻസിസ്, ലൂവീസ്.