വെളയനാട്: ഞാറ്റുവീട്ടിൽ ഗോവിന്ദപിള്ള ഭാര്യ ദേവകിയമ്മ (83) നിര്യാതയായി. മക്കൾ: വനജ, വാരിജാക്ഷൻ, ശോഭ, രാധ, പത്മ, ശ്രീദേവി, മരുമക്കൾ: രവീന്ദ്രനാഥ്, ജയന്തി, കരുണാകരൻ, നാരായണൻ, പങ്കജാക്ഷൻ, പരേതനായ ശ്രീകുമാർ.