മുറ്റിച്ചൂർ: ചേർത്തേടത്ത് രാമൻ മകൻ സുരേന്ദ്രൻ ( 89) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സത്യഭാമ. മക്കൾ: സീന, സുനിൽ, പരേതനായ ഷാജി. മരുമക്കൾ: സൽഗുണൻ, ശ്രീജ.