sasidharan
ശശിധരൻ

മണലൂർ: പാലാഴി വാട്ടർ ടാങ്കിന് സമീപം കാരണത്ത് പരേതനായ വേലപ്പൻ മകൻ ശശിധരൻ (71) നിര്യാതനായി. സംസ്‌കാരം 20ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: സജിൽ, സരിത. മരുമക്കൾ: മിത, അജയൻ.