brijeetha
ബ്രിജീത്ത മത്തായി

ആലത്തൂർ: ഇരിങ്ങാലക്കുട പുല്ലൂര് അമ്പൂക്കൽ പരേതനായ മത്തായിയുടെ ഭാര്യ ബ്രിജീത്ത (88) നിര്യാതയായി.
മക്കൾ: വർഗീസ് (പാലക്കാട്), ഡേവിസ്, ജോസ് (ആലത്തൂർ), വിൻസെന്റ്, എൽസി, ജാൻസി, ജെയ്‌സൺ (ആലത്തൂർ) സേവ്യർ. മരുമക്കൾ: ആനി, ലിജി, അൽഫോൻസ, ലീന, ഡേവിസ്, തോമസ്, പ്രസീത, ജിസ്‌ന.
സംസ്‌കാരം ഞായറാഴ്ച 3.30 ന് ഇരിങ്ങാലക്കുട പുല്ലൂര് സെന്റ് സേവ്യേഴ്‌സ് പള്ളി സെമത്തേരിയിൽ.