obit-photo
ചരമം മേരി

പുതുക്കാട്: കാഞ്ഞുപ്പാടം കുളങ്ങര പുള്ളിക്കൻ ജോർജ്ജിന്റെ ഭാര്യ മേരി (80) നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചത്തിരിഞ്ഞ് 3ന് പുതുക്കാട് സെന്റ് ആന്റണിസ് ഫെറോന പള്ളി സെമിത്തേരിയിൽ.മക്കൾ:ഷൈനി,ഒറിജിൻ, ഷീന.മരുമക്കൾ:ദേവസി ജീജ,ഫ്രാൻസീസ്.