കയ്പ്പമഗലം. പെരിഞ്ഞനം കൊറ്റംകുളം അടിപറമ്പിൽ പരേതനായ സുന്ദരൻ മകൻ ലാലു (47) നിര്യാതനായി.ഭാര്യ:ബീന.മക്കൾ: വിഷ്ണു,ലക്ഷ്മി.ശവസംസ്‌കാരം വീട്ടുവളപ്പിൽ.