ഇരിങ്ങാലക്കുട: അവിട്ടത്തൂർ ചെട്ടിയാട്ടിൽ വീട്ടിൽ ലളിത കുട്ടൻ (63) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: കലേഷ്, വിനീഷ്, വിനിത. മരുമക്കൾ: പ്രവിത, ദീപ്തി, പരേതനായ സുരേഷ്.