abdul-kader
അബ്ദുൽ ഖാദർ

കയ്പ്പമംഗലം: ചളിങ്ങാട് പുഴങ്കരയില്ലത്ത് (പടിക്കൽ) മരക്കാർ മകൻ അബ്ദുൽ ഖാദർ (78) നിര്യാതനായി.

ഭാര്യ:കൊച്ചു ഖദീജ. മക്കൾ: സഗീർ, ഷാജഹാൻ, സാബിറ, പരേതനായ ഷാനവാസ്.
മരുമക്കൾ: ഷെഫീർ, സജിന, റാഷിദ, ഷെമീന..കബറടക്കം ഇന്ന് രാവിലെ 10:30 ചളിങ്ങാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ.