kochunni
കൊച്ചുണ്ണി (97)

മാള: പുത്തൻചിറ മുണ്ടോലിവീട്ടിൽ കൊച്ചുണ്ണി (97) നിര്യാതനായി. ഭാര്യ: പരേതയായ വാമു. മകൾ: ഇന്ദിര മരുമകൻ: എം.എസ്.മുകുന്ദൻ (റിട്ട. സെക്രട്ടറി, പുത്തൻചിറ സർവ്വീസ് സഹകരണ ബാങ്ക്).