moitheen

ജനങ്ങളെ മറക്കരുത് ...തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച മുൻസിപ്പൽ കോർപറേഷൻ അദാലത്തിൽ ഉദ്യോഗസ്ഥരോട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിക്കുന്ന മന്ത്രി എ.സി മൊയ്തീന്റെ വിവിധ ഭാവങ്ങൾ