മൂത്രത്തിക്കര: കൂടപറമ്പിൽ കൊച്ചാപ്പുവിന്റെ മകൻ സുബ്രഹ്മണ്യൻ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജിനി. മക്കൾ: അമ്പിളി, അനീഷ്. മരുമക്കൾ: ബാബു, ശ്രീജ.