ഇരിങ്ങാലക്കുട: കിഴക്കേപീടിക ചാക്കു മകൻ വിൻസെന്റ് (70 - റിട്ട. പർച്ചേയ്‌സ് മാനേജർ കെ.എസ്.ഇ ലിമിറ്റഡ് ഇരിങ്ങാലക്കുട) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ. ഭാര്യ: കൊച്ചുത്രേസ്യ. മക്കൾ: ബിബിൻ, ഭവ്യ. മരുമക്കൾ: ലയ, സുശീൽ.