നെടുമ്പുര: തിയ്യത്തുപറമ്പിൽ പരേതനായ ചന്ദ്രൻ മകൻ അജി (34) നിര്യാതനായി. തൃശൂർ കേരള ബീവറേജസ് കോർപ്പറേഷനിലെ ജീവനക്കാരനായിരുന്നു. സംസ്‌കാരം നടത്തി. അമ്മ: കാർത്ത്യായനി. സഹോദരൻ: അനു.