കൊടകര: പയ്യപ്പിള്ളി കുറ്റിക്കാടൻ വീട്ടിൽ ആന്റണി (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസി. മക്കൾ: ജെയ്ബി, ജെയ്‌സൻ. മരുമക്കൾ: ജോസ്, ബെറീന.