kannan

മാള: അന്നമനട സർക്കാർ യു.പി സ്കൂൾ മുൻ പ്രധാനാദ്ധ്യാപകൻ വടമ നവോദയ നഗർ മാരേക്കാട്ട് പേങ്ങൻ മകൻ കണ്ണൻ മാസ്റ്റർ (69) നിര്യാതനായി. ​മാളയിലെ കലാ - സാംസ്കാരിക​​ ​പൊതുപ്രവർത്തകനായിരുന്നു.​ ഭാര്യ: പുഷ്പാവതി. മക്കൾ: തനു, നീതു. മരുമക്കൾ: ഷാരിഫ്, ഗിരീഷ്.