roasa
റോസ

ചാലക്കുടി: കാഞ്ഞിരപ്പിള്ളി കണ്ണങ്ങാത്ത് വട്ടോലി പരേതനായ പൈലോത് ഭാര്യ റോസ (95) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10.30ന് മുനിപ്പാറ സെന്റ് ജൂഡ് ദേവാലയ സെമിത്തേരിയില്‍. മക്കള്‍: ലോനപ്പന്‍, തോമാസ്, അന്നം, ദേവസി, ജോസ്, ഫിലോമിന, ഫാ. ജോയ് വട്ടോലി, ആന്റണി. മരുമക്കള്‍: റോസിലി, മാര്‍ഗരറ്റ്, ത്രേസ്യാമ്മ, റോസിലി, ആനി...