കോടാലി: വിമുക്ത ഭടൻ വൈലോപ്പിള്ളി വേലായുധൻ മകൻ ശ്രീധരൻ (80) നിര്യാതനായി. ഭാര്യ: അമ്മിണി. മകൻ: സന്തോഷ്, മരുമകൾ: സിജ. സംസ്‌കാരം നടത്തി.