kalyani
കല്ല്യാണി (78)

മാള: കുഴൂർ വലിയോളിപറമ്പിൽ പ്രഭാകരൻ ഭാര്യ കല്ല്യാണി (78) നിര്യാതയായി. മക്കൾ: സഹജൻ, ഗിരിജ, ഷാജി, ജയൻ, ശ്രീജി. മരുമക്കൾ: ഷീജ, ഷാജു, അജി, സീമ, അജി.