കയ്പ്പമംഗലം: പെരിഞ്ഞനം കുറ്റിലകടവ് കാരണക്കോട്ട് പരേതനായ ചന്ദ്രശേഖരൻ ഭാര്യ ഗൗരി (72) നിര്യാതയായി. പെരിഞ്ഞനം ഗവ. യു.പി. സ്‌കൂളിലെ അദ്ധ്യാപികയായിരുന്നു. മക്കൾ: പ്രവീൺകുമാർ, പ്രദോഷ്‌കുമാർ (കോൺഗ്രസ് പെരിഞ്ഞനം മണ്ഡലം പ്രസിഡന്റ്). മരുമക്കൾ: സീമ പ്രവീൺ, സീമ പ്രദോഷ്. സംസ്‌ക്കാരം നടത്തി.