കൊമ്പത്തുകടവ്: ഈരത്തറ ദേവസ്സിയുടെ മകൻ പൗലോസ് (90) നിര്യാതനായി. സംസ്‌കാരം 27ന് ഉച്ചയ്ക്ക് രണ്ടിന് കൊമ്പത്തുകടവ് സെന്റ് സേവ്യയേഴ്‌സ് ദൈവാലയ സെമിത്തേരിയിൽ . മക്കൾ: ഡേവിസ്, ജോൺസൻ, ഫാ. വിൻസൻ ഈരത്തറ, ഫ്രാൻസിസ്. മരുമക്കൾ: മിനി, മേരി, മിനി.