തളിക്കുളം: പുതുകുളങ്ങര പരേതനായ ദാമോദരന്റെ ഭാര്യ കൗസല്യ (92) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പരേതനായ കാർത്തികേയൻ, സിദ്ധാർത്ഥൻ, വിശ്വംഭരൻ, അജയഘോഷ്, സുരേഷ് ബാബു, സതി ഗോപാലകൃഷ്ണൻ, സുവർണ്ണ സുഗതൻ. മരുമക്കൾ: രമ, സുധ, ശോഭ, ജയശ്രീ, ഉദയ, പരേതനായ ഗോപാലകൃഷ്ണൻ, സുഗതൻ.