annamanada-cds
അന്നമനട പഞ്ചായത്ത്‌ കുടുംബശ്രീ സി.ഡി.എസ് വാർഷികം മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്‌ ഉദ്ഘാടനം ​ചെയ്യുന്നു

മാള:​ അന്നമനട പഞ്ചായത്ത്‌ കുടുംബശ്രീ സി.ഡി.എസ് വാർഷികം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്‌ ഉദ്ഘാടനം ചെയ്തു. വി. ആർ. സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ. കേശവൻകുട്ടി മുഖ്യാതിഥിയായി. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ഷീജ സദാനന്ദൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടെസി ടൈറ്റസ്, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ടി.കെ ഗോപി എന്നിവർ സംസാരിച്ചു...