vadakekadchandran
ചരമം

വടക്കേക്കാട്: വട്ടംപാടം കാരിയന്തടം തയ്യിൽ ചന്ദ്രൻ (59) നിര്യാതനായി. സംസ്‌ക്കാരം 27ന് രാവിലെ 10ന് കുന്നംകുളം നഗരസഭ ക്രിമിറ്റോറിയത്തിൽ. ഭാര്യ: സജിത, മക്കൾ: പ്രവീൺ, അശ്വിൻ.